Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Station.

Kollam

സി​യാ​ദി​ന്‍റെ മ​ര​ണം; സി​പി​ഐ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി

കു​ണ്ട​റ: പെ​രു​മ്പു​ഴ തൈ​ക്കാ​വ് മു​ക്ക് ക​ട​യി​ല്‍ വീ​ട്ടി​ല്‍ സി​യാ​ദി​ന്‍റെ (36) മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് ന​ഷ്‌ടപ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സി​യാ​ദി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ പോ​ലീ​സി​ന്‍റെ മ​ര്‍​ദ​ന​മാ​ണെ​ന്നു ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ ബാ​രി​ക്കേ​ടു​ക​ള്‍​വ​ച്ച് മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ.ആ​ര്‍. സേ​തു​നാ​ഥ്, എ​സ്.​ഡി. അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നും ധ​ര്‍​ണ​യ്ക്കും ആ​ര്‍.ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള, ടി.ജെ​റോം, ആ​ര്‍. ഷം​ലാ​ല്‍, അ​ദ്വൈ​ത് അ​നി​ല്‍, ഫാ​റൂ​ഖ് നി​സാ​ര്‍,എസ്.സീ​ന, ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ​ങ്ക​ജാ​ക്ഷ​ന്‍, തോ​മ​സ് പ​ണി​ക്ക​ര്‍, സൈ​ഫു​ദീ​ന്‍, എ​സ.് മ​ണി​ക​ണ്ഠ​ന്‍, സ​ന്തോ​ഷ് കു​മാ​ര്‍, ജെ. ​ജോ​ണ്‍​സ​ണ്‍, ജോ​സ​ഫ്, ജെ. ​റോ​യ്, ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, ബി​ന്ദു മോ​ള്‍, ഹൈ​മാ​വ​തി, മ​ഹി​ളാ​മ​ണി, സു​നി​ത ഷാ​ജി, ലി​ല്ലി കു​ട്ടി, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ജി.സോ​മ​രാ​ജ​ന്‍, ലി​യോ​ണ്‍​സ്, വി​ഷ്ണു, ഗ​ണേ​ശ​ന്‍, സു​കു​മാ​ര​പി​ള്ള, സു​ധീ​ര്‍, ആ​ഷി​ര്‍ മു​ള​ക്ക​ട, ബൈ​ജു ക​രീം, പ്രേം​കു​മാ​ര്‍. ജോ​സ് ഇ​ന്ന​സെ​ന്‍റ്, പ​ത്രോ​സ്, ജ​യ​കു​മാ​ര്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സി​യാ​ദി​ന്‍റെ പി​താ​വാ​യ എ. ​ബ​ദ​റു​ദീ​നും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​ലും ധ​ര്‍​ണ​യി​ലും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up